ഈ ഐറ്റം മതി ഒരു ചോറ് കഴിക്കാൻ മറ്റൊന്നിന്റെയും ആവശ്യമില്ല Special thoducurry recipe

ഈ ഒരൊറ്റ കറി മതി നമുക്ക് മറ്റൊന്നിന്റെ ആവശ്യമില്ലാതെ തന്നെ ഊണുകഴിക്കാൻ സാധിക്കുന്ന എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് നമുക്കൊരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് ചെറിയ ഉള്ളി ചതച്ചത് അതിലേക്ക് ചുവന്ന മുളക് നല്ലപോലെ വഴറ്റിയെടുക്കുക അതിലേക്ക്

കുറച്ച് ഇഞ്ചിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് ഇതിലേക്ക് പുളിയും ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് അരച്ചെടുക്കേണ്ടത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിനുശേഷം അരച്ചെടുത്ത ചേരുവത്തിലേക്ക് ചേർക്കുകയും ചെയ്യും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഈ റെസിപ്പി നിങ്ങൾ ഒന്ന് ഒരു തവണ

ഉണ്ടാക്കി കഴിഞ്ഞാൽ ഇത് മാത്രം മതി ഊണു കഴിക്കാൻ നമുക്ക് ചോറിന്റെ കൂടെ മാത്രമല്ല ദോശയുടെ കൂടെയുമൊക്കെ കഴിക്കാൻ വളരെ നല്ലതാണ്. ഇത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ട് വീടുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/YtEa6KQvWV4?si=9fDVfzUyMkdsV64t
Healthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSpecial thoducurry recipeTipsUseful tips