വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു വരട്ടിയത് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് മുരു അത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് നമ്മുടെ ഓയ്സ്റ്ററാണ് ഇത് നല്ലപോലെ
മസാലയൊക്കെ പുരട്ടി ഒരു റെസിപ്പി എടുക്കാറുണ്ട് ഈ ഒരു റെസിപ്പി ആണ് എല്ലാവർക്കും ഇഷ്ടമുള്ളത് ആദ്യം നമുക്കും മുരു നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിലേക്ക് ഒരു മസാല തേച്ചുപിടിപ്പിക്കുന്നത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല.
എന്നിവ ചേർത്ത് കുരുമുളകുപൊടിയും ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചത് മാറ്റി അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് പൊട്ടിച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് ചെറിയുള്ളി ചെറുതായി ചതച്ചത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക . അടുത്തതായിട്ട്
ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു തക്കാളിയും കൂടിയാണ് ഇനി നമുക്ക് ഇതിലേക്ക് മസാല ചേർത്ത് വെച്ചിട്ടുള്ള ഈ ഒരു മിക്സ് കൂടി ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക ഉപ്പ് പാകത്തിനാണ് നോക്കി എടുക്കാ ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്തു കൊടുത്താൽ മാത്രം മതി . തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോല ഉണ്ടാക്കിയെടുത്തു നമുക്ക് കഴിക്കാൻ പറ്റുന്ന ആവശ്യമില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് .