നല്ല സൂപ്പർ സോഫ്റ്റ് ഉണ്ടാക്കി നോക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു വെള്ള തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ അരി വെള്ളത്തിൽ കുതിരാൻ പച്ചരി ആണ് വെള്ളത്തിൽ കുതിരാ
ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ കുതിർത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ചോറും കൂടി ചേർത്ത് അരച്ചെടുക്കേണ്ടത് നന്നായിട്ട് അരച്ചെടുത്ത മാവിലേക്ക് പിന്നെ നമുക്ക് ചേർത്തുകൊടുക്കേണ്ടത് ഈസ്റ്റ് വെള്ളത്തിൽ കലക്കിയതാണ് അതിലേക്ക് തന്നെ പഞ്ചസാരയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് വയ്ക്കുക രാവിലെ നല്ലപോലെ മാവ് പൊങ്ങി കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന്
ഉപ്പ് കൂടി ചേർത്ത് കൊടുത്ത് അപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്