പ്രതീക്ഷിച്ചതിലും അധികം രുചിയിലാണ് ഈ ഒരു ചിക്കൻ റോസ്റ്റ്. Special tasty chicken roast recipe

ഇത്ര രുചികരമായ ഒരു ചിക്കൻ റോസ്റ്റ് നിങ്ങൾ കഴിച്ചിട്ടുണ്ട് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന ഒരു ചിക്കൻ റോസ്റ്റ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇനി നമുക്ക് ഒരു മസാല ഉണ്ടാക്കിയെടുക്കണം പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്

എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാളയും തക്കാളിയും മുളകുപൊടിയും കാശ്മീരി മുളകുപൊടി ആവശ്യത്തിന് മഞ്ഞൾപൊടി എന്നിവയെല്ലാം ചേർത്ത് ഗരം മസാല പിന്നെ ചിക്കൻ മസാല ഒക്കെ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഇത് നന്നായിട്ടൊന്ന് അരച്ചെടുത്തതിനുശേഷം അടുത്തതായി നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക കറക്റ്റ് ആയിട്ട് റെഡിയാക്കി മിക്സ് ചെയ്ത് എടുത്തതിനുശേഷം

എണ്ണയിൽ വീണ്ടും വഴറ്റിയെടുത്ത് അതിലേക്ക് ചിക്കൻ ചേർത്തുകൊടുത്ത അടച്ചുവെച്ച് ചിക്കനിൽ വെള്ളമെല്ലാം ഇതിലേക്ക് വന്നു കഴിഞ്ഞ് നല്ലപോലെ ഡ്രൈ ആയിട്ട് കിട്ടണം വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണിത്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/Bps_ifrwFNs?si=dsexnzuCavKCHG6K
Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips