Special Tasty Bajji Recipe : ബജി ഉണ്ടാകുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതിനായിട്ട് നമുക്ക് ബജി ആദ്യം തയ്യാറാക്കി എടുക്കുന്ന സമയത്ത് ബജി മുളക് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം
അതിനെ നമുക്ക് ഒന്ന് ആവിയിൽ വേവിച്ചെടുത്താൽ നന്നായിരിക്കും അതിനു ശേഷം ഒരു മാവ് തയ്യാറാക്കി എടുക്കണം കടലമാവിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് കുഴച്ചെടുത്തതിനുശേഷം ഈയൊരു മുളകിനെ
അതിലേക്ക് മുക്കിയെടുത്ത് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത് നല്ല പോലെ ഇതിന് വറുത്തെടുക്കുകയാണ് ചെയ്യുന്നത് ഇനി ഇതുപോലെ ആയി കിട്ടുന്നതിന് മുമ്പ് ഇതിലേക്ക് ചെറിയ പൊടിക്കൈകൾ കൂടി ചെയ്തെടുക്കുന്നുണ്ട് നിങ്ങൾക്ക്
വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതിന്റെ ഒപ്പം ഒരു ചമ്മന്തി കൂടി തയ്യാറാക്കുന്നുണ്ട് എന്താണെന്ന് നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ്