നാടൻ പലഹാരമായ സുഖിയൻ ഉണ്ടാക്കിയെടുക്കാം.Special Sukhiyan Recipe

Special Sukhiyan Recipe : നാടൻ പലഹാരമായ സുഖിയൻ ഉണ്ടാക്കിയെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് സുഖമായിട്ട് നമുക്ക് ചെറുപയർ നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക. അതിനുശേഷം

അടുത്തതായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്ത് കൊടുത്ത് അതിലേക്ക് ഈയൊരു ചെറുപയർ ചേർത്തുകൊടുത്ത ആവശ്യത്തിന് ശർക്കരപ്പാനി ഒഴിച്ചുകൊടുത്തു ഏലക്കയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കട്ടിലാക്കി എടു മൈദ മാവിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി

കുറച്ച് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ചെറുപയറിനും മൈദമാവിലേക്ക് മുക്കി എണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്