തട്ടുകടയിൽ പോലും കിട്ടാത്ത വളരെ രുചികരമായിട്ടുള്ള ഒരു ബജിയാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഇതിനോട് നമുക്ക് ബജി മുളക് വേണ്ടത് അതിനുശേഷം ബജ് മുളക് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി അതിനുള്ളിലെ കുരു ഒക്കെ കളഞ്ഞതിനുശേഷം ഒരു കത്തികൊണ്ട് നന്നായിട്ടൊന്നു മുറിച്ചു കൊടുത്തതിനുശേഷം അതിനുള്ളിൽ
ആയിട്ട് ഉരുളക്കിഴങ്ങ് ആവശ്യത്തിന് സവാള കുറച്ച് ഗരം മസാല ചാറ്റ് മസാല മുളകുപൊടി ആവശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് മല്ലിയിലയും ചേർത്ത് കുഴച്ചെടുത്ത മിക്സിനേ നിറച്ച് കൊടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കടലമാവ് ചേർത്ത് കൊടുത്ത് അതിലേക്ക്
ആവശ്യത്തിനു മുളകുപൊടി കായപ്പൊടി ഉപ്പും ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് കട്ടിയിൽ കുഴച്ചെടുത്ത് ഇതൊരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം ഈ മുളക് മിക്സ് ചെയ്തു വെച്ചിട്ടുള്ള ഈ ഒരു ഗ്ലാസ്സിലേക്ക് മുക്കി സാധാരണ പോലെ തന്നെ എണ്ണ ചൂടാകുമ്പോൾ അതിലേക്ക്
ഇട്ടുകൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പം വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു ബജിയാണ് എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.