ഇഡ്ഡലി ദോശ ചപ്പാത്തിയും ചോറും ഒക്കെ കഴിക്കാൻ ഈ ഒരു ചമ്മന്തി മാത്രം മതി Special spicy chutney recipe

ഇഡലി ദോശ ചപ്പാത്തി എന്നിവയ്ക്ക് എല്ലാം കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു ചമ്മന്തി ആണ് ഈയൊരു ചമ്മന്തി തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി ചുവന്നമുളകും ഒപ്പം തന്നെ പുളിയും ചേർത്ത് കൊടുത്ത് ചുവന്ന മുളകും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത്

കൊടുത്ത് അതിനുശേഷം ആവശ്യത്തിനു മുളകുപൊടിയും ചേർത്ത് കൊടുത്ത് കറിവേപ്പില ചേർന്നിട്ട് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് എണ്ണ കൂടി ചേർത്ത് നന്നായിട്ട് അരച്ചെടുക്കാൻ നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടും.

വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്