നേന്ത്രപ്പഴം തോലോടുകൂടി എണ്ണയിൽ ഇട്ടാൽ ഇങ്ങനെ ആയിരിക്കും ഉണ്ടാവുക Special spicy banana fry recipe

നേന്ത്രപ്പഴം തോലോടുകൂടി എണ്ണയിലിട്ടാൽ ഇതുപോലെ ആയിരിക്കും ഉണ്ടാവുക നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നേന്ത്രപ്പഴം കൊണ്ടുള്ള വിഭവങ്ങളും നേന്ത്രപ്പഴം കൊണ്ട് ആദ്യമായിട്ടായിരിക്കും ഇതുപോലൊരു വിഭവം നേന്ത്രപ്പഴേ

എണ്ണയിലേക്ക് ഇടുക അതിനുശേഷം ഇത് നന്നായിട്ടൊന്ന് വറുത്തെടുക്കുക അതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ഇതിനെ നമുക്ക് മാവിന്റെ കൂടെ ചേർക്കണം ഗോതമ്പുമാവിന്റെ കൂടെയോ മൈദയുടെ കൂടെ ചേർത്ത് അല്ലെങ്കിൽ അരിപ്പൊടിയുടെ കൂടെ ചേർത്ത് സവാളയും പച്ചമുളകും ഇഞ്ചിയും ഉപ്പും ചേർത്ത് കുഴച്ചെടുത്ത് ചെറിയ

ഉരുളകളാക്കി എടുത്തു എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത്. വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുന്ന എങ്ങനെയാണെന്ന് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/i_S_MOgrNsE?si=LHdC4Id0eVWSNqDE
Easy recipesHealthy foodHow to make easy breakfastImportant kitchen tips malayalamKeralafoodSpecial spicy banana fry recipeTipsUseful tips