ഇതുപോലെ ഒരു റെസിപ്പി നമുക്കെല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും കാരണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും നോൺവെജ് കഴിക്കാത്തവർക്കും കൂടി ഇഷ്ടപ്പെടുകയും രുചികരമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് സോയാബീൻ ആണ് ഉപയോഗിക്കുന്നത് കൊണ്ട് വളരെ ഹെൽത്തി
ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പിരട്ട് റെസിപ്പിയാണ് ഇനി കാണുന്നത് അതിനായിട്ട് ആദ്യം വെള്ളത്തിൽ നല്ലപോലെ ഒന്ന് കുതിർത്തെടുക്കുക അതിനുശേഷം ഇതിനെ കൈകൊണ്ട് വെള്ളം മുഴുവനായിട്ട് പിഴിഞ്ഞ് കളഞ്ഞ് രണ്ടായിട്ടൊന്നും മുറിച്ചെടുക്കുക ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില പെരുംജീരകം പൊടിച്ചത് അതിലേക്ക്
സവാള തക്കാളി എന്നിവയൊക്കെ ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് വഴറ്റിയെടുക്കണം മഞ്ഞൾപ്പൊടി മുളകുപൊടി കാശ്മീരി മുളകുപൊടി അതിന്റെ ഒപ്പം തന്നെ ഗരം മസാല പിന്നെ ചേർക്കേണ്ടത് ആവശ്യത്തിന് ഉപ്പും കൂടിയാണ് ഇത്രയും ചേർത്തതിനുശേഷം കുരുമുളകുപൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. മസാല നന്നായിട്ട് മിക്സ് ചെയ്ത ശേഷം അതിലേക്ക് ആവശ്യത്തിന് കൂടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ചെടുക്കണം.
ഇത് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കാൻ നല്ലപോലെ ഇതൊന്നു കുഴഞ്ഞ ഭാഗത്തിനായി കിട്ടണം പിന്നെ വെള്ളം മുഴുവനായിട്ട് പിഴിഞ്ഞു കളയുകയും വേണം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.