നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും ഇത് വെറൈറ്റി റെസിപ്പി Special soya masala fry recipe

Special soya masala fry recipe ആദ്യമായിട്ട് സോയാബീൻ കൊണ്ടുവന്ന തയ്യാറാക്കി എടുക്കുന്നത് ഇത് വളരെ വ്യത്യസ്തമായ ഒരു റെസിപ്പി സാധാരണ നമ്മൾ സ്വയം കൊണ്ട് കറി ഉണ്ടാക്കും അതുപോലെതന്നെ ഉണ്ടാക്കിയെടുക്കുന്ന ഒരു റെസിപ്പി ആണ് ഇത്. സ്വയബിൻ നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം ചെറുതായിട്ട് ഒന്ന് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി

ചെയ്യേണ്ടത് ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടിയും ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്തു നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടിയും ചേർത്ത് കുറച്ച് സവാളയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച്

യോജിപ്പിച്ചതിനുശേഷം അതിലേക്ക് സ്വയ കൂടി ചേർത്ത് കൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുത്തിനു ശേഷം ഇത് അടച്ചുവെച്ച് നല്ലപോലെ വഴറ്റിയെടുക്കുക അതിലേക്ക് കുറച്ച് എണ്ണ കൂടി ഒഴിച്ചു കൊടുക്കുക വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

How to make easy breakfastImportant kitchen tips malayalamKeralafoodSpecial soya masala fry recipe