ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ Special smoked chicken fry recipe

ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കുക എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ ഫ്രൈ ആണ് ഇത് വളരെ വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കുന്ന ഒരു ചിക്കൻ ഫ്രൈ ആണ് ഇതിനായിട്ട് നമുക്ക് കുറച്ച് അധികം ചേരുവകൾ ചേർക്കേണ്ട മുട്ട അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല

അതിലേക്ക് തന്നെ നമുക്ക് കുറച്ച് പെരുവരി മസാല ഒക്കെ ചേർത്തു കൊടുത്തു മുളക് ചതച്ചത് ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചിക്കൻ അതിലേക്ക് മുക്കിയെടുത്തതിനുശേഷം ആണ് ഇത് വറുത്തെടുക്കുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി

കൂടിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോ കൊടുത്തിട്ടുണ്ട്. നമുക്ക് വെറുതെ കഴിക്കാൻ നല്ല രുചികരമാണ് കഴിക്കാൻ വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/1uOKlufvjJU?si=1gRiXV8gbAy_g-I_