പലതരത്തിലുള്ള സാലഡുകൾ നമ്മൾ തയ്യാറാക്കാറുണ്ട് പക്ഷേ നമുക്ക് വളരെ വ്യത്യസ്തമായിട്ടും അതുപോലെതന്നെ വിലകൂടിയ പല സാലഡുകളും പറയും അതൊക്കെ നമ്മൾ റസ്റ്റോറന്റ് പോയി വളരെ നന്നായിട്ട് കഴിക്കാറുള്ളത് ഈ ഒരു സാലഡ്
നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു സാലഡ് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് നല്ല ക്രീം ആയിട്ടുള്ള ഒരു സോസ് തയ്യാറാക്കി എടുത്തിട്ടാണ് ഇത് നമ്മൾ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുന്നത് ഇത് നമ്മൾ കണ്ടു തന്നെ മനസ്സിലാക്കണം.
ഈ ഗുണങ്ങളും അത് തയ്യാറാക്കുന്ന രീതിയും അതിന്റെ ഗുണങ്ങൾ ഇവിടെരീതിയും അതിന്റെ ഗുണങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.