ഒരു ഗ്ലാസ് അരിപ്പൊടി ഉണ്ടെങ്കിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മുറുക്ക് Special rice murukku

ഒരു ഗ്ലാസ് അരിപ്പൊടി ഉണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന രുചികരമായ ഒരുപാട് ഇഷ്ടമാണ് ഒരു മുറുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് മുറുക്ക് തയ്യാറാക്കി എടുക്കുന്നതിന് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് ചെറിയ ചൂടുള്ള വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക

അതിനുശേഷം ഇതൊന്നു കുഴച്ചെടുത്തിനു ശേഷം ഇതിനെ നമുക്ക് ഒരു അച്ചിലേക്ക് ഇട്ടുകൊടുത്ത് സേവനയിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് പിഴിഞ്ഞ കൈകൊണ്ട് നമുക്കിത് ചെയ്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്ന വിധം

ഇവിടെ കൊടുത്തിട്ടുണ്ട് നന്നായിട്ട് വറുത്തെടുത്ത് ഉപയോഗിക്കേണ്ടത് എന്നൊക്കെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ഇത് വറുത്ത് നമുക്ക് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിച്ചാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.