വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു പലഹാരം ഇത് നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയിട്ടോ ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ സാധിക്കും. ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിന് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ
അരിയും ചോറും കുറച്ച് തേങ്ങാപ്പാലും കൂടി നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം നമുക്ക് ഒരു രാത്രി മുഴുവൻ അടച്ചു വയ്ക്കാം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കടുക് താളിച്ച്
പച്ചമുളക് സവാളയും എല്ലാം നല്ലപോലെ വറുത്ത് ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇതിനെ നമുക്ക് കുറച്ച് എണ്ണ ഒഴിച്ച് അപ്പച്ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്തു രണ്ട് സൈഡും കുറച്ച് കട്ടിയിൽ തന്നെ
വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.