വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു ചിക്കൻ ഫ്രൈ റെസിപ്പിയാണിത് Special restaurant style chicken fry recipe

വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതാണ്. ഇതുപോലെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് മുഴുവനായിട്ടുള്ള ചിക്കനിലേക്ക് നമുക്ക് മസാല ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല മല്ലിപ്പൊടി കുരുമുളകുപൊടി അതിലേക്ക് തന്നെ മറ്റു ചിലത് നല്ലവണ്ണം മിക്സ് ചെയ്ത് യോജിപ്പിച്ച് ചിക്കൻ എടുക്കുന്നതും

വളരെ വ്യത്യസ്തമായിട്ടാണ് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീട്ടിൽ കാണുന്ന പോലെ ഉണ്ടാക്കി നോക്കാവുന്നതാണ്ഇത്രയും ഹെൽത്തിയായിട്ട് ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ

പറ്റുന്ന മറ്റൊരു ചിക്കൻ ഫ്രൈ ഉണ്ടാവില്ല ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും ഹോട്ടൽ നിന്ന് വലിയ വില കൊടുത്ത് നമ്മൾ കഴിക്കുന്ന ഒരു റെസിപ്പി ആണ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്നത്