ഒരു കപ്പ് റവ കൊണ്ട് ഒരു പാത്രം നിറയെ പലഹാരം ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ഒരു പാത്രത്തിൽ ശർക്കരപ്പാനിയും ആവശ്യത്തിന് തേങ്ങാക്കൊത്തും അതിലേക്ക് തന്നെ ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് വരുന്നുള്ളൂ ഒപ്പം ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് പാകത്തിന് മിക്സ് ആക്കി എടുക്കുക.
അതിനുശേഷം ഇതിന് നമുക്ക് ഉണ്ണിയപ്പം ചട്ടിയിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് കുഴക്കുന്നത് എന്തൊക്കെ സാധനങ്ങൾ ചേർക്കുന്നുണ്ടെന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകത എന്നും വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ
ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലൊരു പലഹാരം എല്ലാവർക്കു ഇഷ്ടമാവും ഉണ്ണിയപ്പം പോലെ ഇരിക്കുകയും ഒരുപാട് എണ്ണയൊന്നും ഇല്ലാതെ നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണിത്.