ചെമ്മീൻ കറി ഇതിലും രുചി കരമായിട്ട്കഴിച്ചിട്ടുണ്ടാവില്ല കാരണം ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള മറ്റൊരു ചെമ്മീൻ കറി ഇല്ല എന്ന് തന്നെ പറയാം വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക്
ആവശ്യത്തിനു സവാള തക്കാളി ചേർത്ത് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കാൻ മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ഒപ്പം തന്നെ കുറച്ച് കുരുമുളകുപൊടിയും ചേർത്തു നന്നായിട്ട് വഴറ്റി യോജിപ്പിച്ചു ഉപ്പും ചേർത്ത് അതിലേക്ക് കുറച്ചു പുളിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് മസാല ആയതിനുശേഷം
മാത്രം കുറച്ചു വെള്ളമൊഴിച്ച് ചെമ്മീനും ചേർത്ത് അടച്ചുവെച്ച് വേവിച്ച് കുറുക്കി എടുക്കുക തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.