ആവി പത്തിരി ഇതുപോലെ ഒരു പലഹാരം ഉണ്ടെങ്കിൽ നമുക്ക് ഏത് നേരത്തും കഴിക്കാം. Special Pathiri Recipe

ഇതുപോലൊരു പലഹാരമുണ്ടെങ്കിൽ നമുക്ക് ഇത് ഏത് സമയത്തും കഴിക്കാൻ തോന്നും അത്രേം രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ പലഹാരം ഉണ്ടാക്കുന്നതിനായിട്ട് പച്ചരി വെള്ളത്തിലൊന്ന് കുതിർത്തിയെടുക്കുക അതിനുശേഷം

നല്ല പോലെ ഒന്ന് അരച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു പത്തിരി പച്ചരി നന്നായിട്ടൊന്ന് മിക്സിയിൽ അരച്ചെടുക്കുക അതിനുശേഷം തേങ്ങാപ്പാലും കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഈ ഒരു ആവിപ്പത്തിരി തയ്യാറാക്കാനായിട്ട്

ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് അതിനകത്ത് ഒരു തട്ട് വെച്ച് കൊടുത്തു അതിലേക്ക് മാവ് ഒഴിച്ച് കൊടുത്ത ആവിയിൽ ഒന്ന് വേവിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന

വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തിയാണ് ഒട്ടും എണ്ണയില്ലാതെ തന്നെ കഴിക്കാനും സാധിക്കും