വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ആയിട്ടുള്ള നല്ലൊരു പത്തൽ Special pathal with kallummakkaya masala recipe

പത്തലിന്റെ പൊടി കൊണ്ട് നല്ലൊരു കല്ലുമ്മക്കായം നിറച്ച ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ അതിനായിട്ട് ഇത്ര മാത്രമേ ചെയ്യാനുള്ളൂ പത്തൽ പൊടി തന്നെ നോക്കി എടുക്കണമെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത പത്തിരിയുടെ പൊടിയല്ല പത്തലിന്റെ പൊടി തന്നെ നോക്കി എടുക്കുക അതിനുശേഷം ഈ ഒരു പൊടി നമുക്ക് നല്ലപോലെ വെള്ളവും കുറച്ച്

എണ്ണയും ഉപ്പും ചേർത്ത് കുഴച്ചെടുക്കണം കുഴച്ചെടുത്തിനുശേഷം ഇതിനുള്ളിലോട്ട് കല്ലുമ്മക്കായയുടെ മസാല വച്ചുകൊടുത്ത് നിറച്ചതിനുശേഷം ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് ഇതൊരു അസാധ്യ ടേസ്റ്റ് ആണ്. ഒരിക്കലും നമുക്ക് ഈ ഒരു സ്വാദും ആയി നിന്ന് പോകില്ല

അത്രമാത്രം രുചികരമായിട്ടുള്ള ഒരു ടേസ്റ്റ് ആണ് ടേസ്റ്റ് അറിയുന്നതിനായിട്ട് നമുക്ക് ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കണം മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ 10ൽ എങ്ങനെ കുഴച്ചെടുക്കണം എങ്ങനെ തയ്യാറാക്കണം എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/-qqYuQiTuDM?si=IimDtt5Dj9MHPMyi
Easy recipesHealthy foodHow to make easy breakfastImportant kitchen tips malayalamKeralafoodSpecial pathal with kallummakkaya masala recipeTipsUseful tips