പപ്പടം കൊണ്ട് ഇതുപോലൊരു ലഞ്ച് ഉണ്ടാക്കാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. Special Paapadam Rice Recipe

പപ്പടം കൊണ്ട് ഇതുപോലൊരു ലഞ്ച് ഉണ്ടാക്കാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. Special Paapadam Rice Recipe

Special Paapadam Rice Recipe : വീട്ടിൽ കുറച്ച് പപ്പടം ഉണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പപ്പടം വെച്ചിട്ടുള്ള പറയാം ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു റൈസിന് ആദ്യം ചോറും നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

പപ്പടം നല്ലപോലെ വാർത്തെടുത്തു മാറ്റി വയ്ക്കുക ഇനി ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് നമുക്ക് കുറച്ച് ചുവന്ന മുളകും അതുപോലെതന്നെ മുളകുപൊടിയും ചേർത്ത് കൊടുത്ത് കറിവേപ്പില നല്ലപോലെ വഴറ്റി അതിനുശേഷം പപ്പടം പൊടിച്ചത്

കൂടി ഇതിലേക്ക് ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ആവശ്യത്തിന് ചോറ് കൂടി ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുത്താൽ മാത്രം മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇതിൽ മറ്റു ചേരുവകൾ എന്തൊക്കെയാണ്

ചേർക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Special Paapadam Rice Recipe