Special orange cake ഓറഞ്ച് ഇതുപോലെ നല്ല രുചികരമായ ഇഡലി പാത്രത്തിൽ ഒന്നു ഉണ്ടാക്കി നോക്കു നിങ്ങൾ ഇതുപോലെ എന്നും വേണമെന്ന് പറയുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഓറഞ്ച് നല്ലപോലെ അരച്ച് അതിലേക്ക് നമുക്ക് അതിന്റെ ജ്യൂസ് മാത്രം എടുത്ത് മാറ്റി വയ്ക്കുക ഇനി അടുത്തത് പഞ്ചസാര ഒന്ന് പൊടിച്ചെടുക്കുക.
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദയും കുറച്ച് മുട്ടയും ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ വാനില എസൻസ് ചേർത്ത് കൊടുത്ത് പൊടിച്ച പഞ്ചസാരയും ആവശ്യത്തിന് ഓറഞ്ച് ജ്യൂസും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഇഡലി പാത്രത്തിലേക്ക് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.
തയ്യാറാക്കുമ്പോള്‍ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത്രേം രുചികരമായിട്ടുള്ള ഒരു റെസിപ്പി ഇത്രയധികം ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് നമുക്ക് വെറും 10 മിനിറ്റ് മാത്രമേ ബാക്കിയുള്ളൂ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.