ഒരു തനി നടൻ നാലുമണി പലഹാരം എന്ന് പറയാവുന്ന കിടിലൻ പലഹാരം Special naadan palaharam ela ada recipe

Special naadan palaharam ela ada recipe ഒരു തനി നാടൻ നാലുമണി പലഹാരം എന്ന് പറയാവുന്ന നല്ലൊരു കിടിലൻ പലഹാരമാണ് തയ്യാറാക്കുന്നത് ഈ ഒരു മലയുടെയാണ് പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് നമ്മുടെ ഇടിയപ്പത്തിന് മാവ് കുഴക്കുന്ന പോലെ മാവ് കുഴച്ചതിനു ശേഷം ഇതിനെ നമുക്ക്

വാഴയിലയിലേക്ക് നന്നായിട്ടൊന്നു പരത്തി കൊടുക്കണം മാവ് കുഴക്കുന്ന സമയത്ത് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് കുറച്ച് നെയ്യും ചേർത്ത് വേണം കുഴച്ചെടുക്കേണ്ടത് അതിനുശേഷം വാഴയിലേക്കു ഉരുളകളായിട്ട് വെച്ച് നല്ലപോലെ പരത്തിയെടുക്കുക അതിനുശേഷം അതിനുള്ളിലേക്ക്

ആവശ്യത്തിന് തേങ്ങയും പഞ്ചസാരയും വെച്ചു കൊടുത്തതിനു ശേഷം നല്ലപോലെ ഒന്നും മടക്കിയതിനു ശേഷം അവിൽ വേവിച്ചെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSpecial naadan palaharam ela ada recipeTipsUseful tips