മുട്ട ഒരിക്കലെങ്കിലും നിങ്ങൾ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. Special method egg creamy curry recipe

നല്ല ക്രീമി ആയിട്ട് ഒരു മുട്ട കറിയാണ് തയ്യാറാക്കുന്നത് പ്രത്യേക രീതിയിൽ വേണം ഉണ്ടാക്കിയെടുക്കേണ്ടത് നല്ലപോലെ മുട്ട ഒന്ന് വേവിച്ചെടുക്കുന്നതിന് നാലുപാത്രങ്ങളിലേക്ക് ഒഴിച്ച് നല്ലപോലെ വേവിച്ചതിന് മാറ്റി വയ്ക്കുക ഇനി അടുത്തതായിട്ട് ഒരു ക്രീമി ആയിട്ടുള്ള

കറി തയ്യാറാക്കുന്നതിനായിട്ട് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് സവാള ചേർത്ത് കുറച്ചു കുരുമുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഒക്കെ ചേർത്തതിനുശേഷം ഇത് നന്നായിട്ട് വഴറ്റി അതിനെ നല്ലപോലെ അരച്ച് മറ്റൊരു പാനലിലേക്ക് ഒഴിച്ച്

നല്ലപോലെ കുറുകി വരുമ്പോൾ അതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള മുട്ട കൂടി ചേർത്ത് കൊടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSpecial method egg creamy curry recipeTipsUseful tips