വളരെ ഹെൽത്തിയായിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചായ കടിയത് നമുക്ക് വളരെയധികം ഇഷ്ടമാവുകയും ചെയ്യും പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു പലഹാരത്തിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
റവയിലേക്ക് ആദ്യ കടലമാവ് ചേർത്തുകൊടുത്തതിലേക്ക് ആവശ്യത്തിന് സവാളയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ഒക്കെ ചേർന്ന് നല്ലപോലെ കുഴച്ചെടുക്കാൻ അതിനുശേഷം ഇതിനെ നമുക്ക് ഒരു പ്രത്യേക രീതിയിൽ ഉരുട്ടിയിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്നുള്ളത് വീഡിയോ കൊടുത്തിട്ടുണ്ട്.