കറികൾ ഉണ്ടാക്കാൻ ഇത് മാത്രം മതി ഇതൊരു തവണ ഉണ്ടാക്കിയ കുപ്പിയിലാക്കി വെച്ചാൽ പിന്നെ മറ്റൊന്നിന്റെയും ആവശ്യമില്ല Special masala grinding tips

കറികൾ ഉണ്ടാക്കിയെടുക്കാനും നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മസാലയാണ് ഈയൊരു മസാല തയ്യാറാക്കി എടുക്കുന്ന മാത്രമേയുള്ളൂ അത് നമുക്ക് മസാല തയ്യാറാക്കുന്ന ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചുവന്ന മുളകും മല്ലിപ്പൊടിയും കുറച്ച് ഉലുവപ്പൊടിയും കുറച്ച് കടുകും കുറച്ച് ജീരകം ചേർത്ത് നല്ലപോലെ വറുത്തെടുക്കാൻ വറുത്തതിനുശേഷം ഇതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് ചെറിയുള്ളി ചേർത്ത്

കൊടുത്ത് നന്നായിട്ട് ചുവന്ന മുളകും കുറച്ച് കാശ്മീരി മുളകുപൊടി ചേർത്ത് നല്ലപോലെ വറുത്തെടുത്തതിനുശേഷം ഇത് നന്നായിട്ടൊന്ന് അരച്ചെടുക്കണം ഇരിക്കുന്ന സമയത്ത് എല്ലാം നല്ലപോലെ അരഞ്ഞു കിട്ടണം അതിനുശേഷം ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് ഒരു ഫ്രിഡ്ജിലേക്ക് സൂക്ഷിച്ചുവച്ചു കഴിഞ്ഞാൽ നമുക്ക് ഏത് കറി ഉണ്ടാക്കുമ്പോൾ

ഇത് ഉപയോഗിച്ചാൽ മാത്രം മതി പട്ട ഗ്രാമ്പു ഏലക്ക കൂടി ഇതിലേക്ക് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSpecial masala grinding tipsUseful tips