പാവയ്ക്ക ഒരിക്കലും കൈപ്പുകൊണ്ട് കഴിക്കില്ലെന്ന് പറയുന്നവരുണ്ടാവില്ല ഒരിക്കലും ഇനി പാവയ്ക്ക കൈക്കില്ല Special masala bitter gourd ry recipe കൈപ്പുകൊണ്ട് കഴിക്കാത്ത ഒരുപാട് അധികം ആൾക്കാരുണ്ട് എന്നല്ല അതിന്റെ ആവശ്യമില്ല ഇനി എല്ലാവരും പാവയ്ക്ക കഴിക്കും കാരണം അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് പാവയ്ക്ക ഇത്ര രൂപീകരണമായിട്ട് മാറുന്നതിന് നമുക്ക് എത്രമാത്രമേ ചെയ്യാനുള്ള പോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു
ശേഷം ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല ആവശ്യത്തിന് ചാറ്റ് മസാല എന്നിവയെല്ലാം ചേർത്ത് നല്ലപോലെ കുറച്ച് ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് കുഴച്ചെടുത്തതിനുശേഷം ആവശ്യത്തിന്
ചട്ടിയിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് പാവയ്ക്ക ചേർത്തുകൊടുത്ത നന്നായിട്ട് വാർത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഈ റെസിപ്പിയുടെ വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.