മാങ്ങ ഉണ്ട് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒരു അച്ചാറാണ് തയ്യാറെടുക്കാൻ ഒരുപാട് സമയമൊന്നും എടുക്കില്ല പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ ഹെൽത്തിയായിട്ട് മാങ്ങാ അച്ചാർ തയ്യാറാക്കി
എടുക്കുന്നതിനായിട്ട് മാങ്ങ നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ അടുത്തത് ചെയ്യേണ്ടത് എന്ന് നന്നായിട്ട് ചൂടാക്കിയെടുത്തു ശേഷം ഇതിലേക്ക് കായപ്പൊടി അതുപോലെ ഉലുവപ്പൊടി അതിന്റെ ഒപ്പം തന്നെ അടുത്തതായി ചെയ്യാവുന്നത് അതിലേക്ക് മുളകുപൊടിയും കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുക്കാം
നന്നായിട്ട് ഇതെല്ലാം മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം മാങ്ങോട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ചെയ്യുന്നത് ഇതിലേക്ക് വിനാഗിരി വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ് നല്ലെണ്ണ ഉപയോഗിക്കുന്നതെങ്കിൽ വിനാഗിരി ചേർത്ത് കൊടുക്കേണ്ട എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന്
വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.