കൊതിയൂറും മാങ്ങാ ചെറുക്കാൻ വളരെ എളുപ്പത്തിൽ തന്നെ മാങ്ങ അച്ചാർ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് മാങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇനി നമുക്ക് അടുത്തത് ചെയ്യേണ്ടത് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുകെ ചുവന്ന മുളക് കറിവേപ്പില ചേർത്ത് മഞ്ഞൾപ്പൊടി
Ingredients
- 3 medium-sized raw mangoes, chopped into small pieces
- 2 tablespoons salt (adjust to taste)
- 2 teaspoons turmeric powder
- 4 tablespoons red chili powder (adjust to taste)
- 2 tablespoons mustard seeds
- 1/2 teaspoon fenugreek seeds
- 1/2 teaspoon asafoetida (hing)
- 1/2 cup sesame oil (gingelly oil)
- 1 tablespoon vinegar (optional, for longer shelf life)
മുളകുപൊടി കായപ്പൊടിയും ചേർത്ത് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം ഇതിനെ നമുക്ക് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ശർക്കര കൂടി ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം ഇതിലേക്ക് മാങ്ങ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് നല്ല പോലെ എണ്ണ തെളിഞ്ഞു വരണം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്,