കല്യാണ വീടുകളിൽ നിന്ന് കിട്ടുന്ന പൈനാപ്പിൾ അച്ചാറിന്റെ സ്വാദ് കൂടുന്നതിന് കാരണം ഇതാണ്. Special Malabar Pineapple pickle recipe

Special Malabar Pineapple pickle recipe പൈനാപ്പിൾ കൊണ്ട് ഇതുപോലെ നല്ല രുചികരമായ അച്ചാർ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് പൈനാപ്പിൾ ചെറിയ കഷണങ്ങൾ മുറിച്ചെടു അതിനുശേഷം ഇതിനെ നമുക്ക് കുറച്ചുനേരം ഒന്ന് ഉപ്പുവെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ഇനി അച്ചാർ ഉണ്ടാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്

കൊടുത്ത് ഇതിലേക്ക് തന്നെ ആവശ്യത്തിന് i കടുക് ചുവന് മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് പൈനാപ്പിളോട് ചേർത്തുകൊടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും കൂടി ചേർത്ത് കൊടുത്ത് വെള്ളമൊഴിച്ച് നല്ലപോലെ വേവിച്ചെടുക്കാം ഇതൊന്നും വെന്ത

കുറുകി വരുന്നത് വരെ ഇളക്കിക്കൊടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വിശദമായിട്ട് കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodsHow to make easy breakfastKeralafoodSpecial Malabar Pineapple pickle recipeTipsUseful tips