കണ്ണൂർ ആരുടെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു പാൽ പത്തിരിയാണ് ഈ തയ്യാറാക്കി എടുക്കുന്നത് പാൽപ്പത്തിരി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് അരിപ്പൊടി നല്ലപോലെ ഒന്ന് കുഴച്ചെടുത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം
അതിലേക്ക് ആവശ്യത്തിന് എണ്ണയും ഉപ്പും ചേർത്ത് തിളച്ച വെള്ളമൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിന് ചെറിയ ഉരുളകളാക്കി എടുത്ത് ഒരു കവറിലേക്ക് ഒരു ഉരുള വച്ചുകൊടുത്തു
മറ്റൊരു കവർ കൊണ്ട്അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിന് ചെറിയ ഉരുളകളാക്കി എടുത്ത് ഒരു കവറിലേക്ക് ഒരു ഉരുള വച്ചുകൊടുത്തു മറ്റൊരു കവർ കൊണ്ട്
മൂടിയതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് പരത്തിയെടുക്കാ അതിനുശേഷം മൂടിയതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് പരത്തിയെടുക്കാ അതിനുശേഷം ദോശ കല്ലിലേക്ക് വെച്ചുകൊടുത്ത് ഇതിന് നന്നായിട്ടൊന്ന് വേവിച്ചെടുക്കാം
അതുകൊണ്ടുതന്നെ ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്ന സമയത്ത് ഇത് നല്ലപോലെ വേവിച്ചെടുത്തതിനു ശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്ത് കുതിർത്താണ് കഴിക്കുന്നത് വളരെ രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു പാൽപത്തിരി തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.