കേരള സ്പെഷൽ നിലക്കിടിലം കടലക്കറി തയ്യാറാക്കാൻ വരുന്ന ഒരു കടലക്കറിയാണ് എല്ലാവർക്കും ഒരു കടലക്കറി ഇഷ്ടം ആകും ഇതിനായിട്ട് നമുക്ക് കടല നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം ഇനി നമുക്ക് അടുത്തതായി കുക്കറിലേക്ക് ഇട്ടുകൊടുത്ത് വെള്ളവും
ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം അതിലേക്ക് നമുക്ക് കടുക് കറിവേപ്പിലയും വറുത്തതിനുശേഷം വേണം
ഇതിലേക്ക് സവാള ചേർക്കേണ്ടത് അതിലേക്ക് തക്കാളി കൂടി ചേർത്തു കൊടുത്തതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് കുറച്ചു വെള്ളം
കൂടി ഒഴിച്ച് കൊടുത്ത് തേങ്ങാപ്പാലും ചേർത്ത് കൊടുത്തതിലെ കടല കൂടി ചേർത്തു നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കടലക്കറിയാണ് എങ്ങനെ രുചികരമാണ് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്