ഇതുപോലെ ഒരു ഗോതമ്പ് ദോശ ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് കഴിച്ചു മതിയാവില്ല അത്രയും രുചികരമായിട്ടുള്ള ഒരു ഗോതമ്പ് ദോശയാണ് Special healthy wheat dosa recipe

ഇതുപോലൊരുഇതുപോലെ ഒരു ഗോതമ്പ് ദോശ ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് കഴിച്ചു മതിയാവില്ല അത്രയും രുചികരമായിട്ടുള്ള ഒരു ഗോതമ്പ് ദോശയാണ് Special healthy wheat dosa recipe ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും എല്ലാവരും കഴിക്കുകയും നല്ല മൊരിഞ്ഞ് ദോശയാണ് ഈയൊരു ദോഷത്തിന് തയ്യാറായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം ഗോതമ്പ് ദോശയ്ക്ക് ആവശ്യമുള്ള ഗോതമ്പ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന്

വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇനി അതിൽ എന്തൊക്കെ ചേർക്കുന്നു നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത്രയും ചെയ്തതിനുശേഷം ഇതിനെ നമുക്ക് ദോശകല്ലിലേക്ക് ഒഴിച്ച് കൊടുത്ത് പരത്തി നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഹെൽത്തി ആയിട്ടുള്ള ഒരു ദോശയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്

ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതിന്റെ ഒപ്പം തന്നെ തയ്യാറാക്കി എടുക്കുന്ന ഒരു ചമ്മന്തിയുണ്ട് അതിനായിട്ട് കടുകും കറിവേപ്പില ഉഴുന്നുപരിപ്പും സവാളയും തക്കാളിയും ഒക്കെ വഴറ്റി ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലൊരു ചമ്മന്തി കൂടെ ഉണ്ടെങ്കിൽ നമുക്ക് ദോശയുടെ കൂടെ നെടുവീട് കൂടിയുമൊക്കെ കഴിക്കാൻ വളരെ നല്ലതാണ്

Easy recipesHealthy foodHow to make easy breakfastImportant kitchen tips malayalamKeralafoodSpecial healthy wheat dosa recipeUseful tips