വെയിലത്തു നിന്നും വരുമ്പോൾ കുടിക്കാൻ പറ്റിയ ഒരു ജ്യൂസും അതുപോലെ കുറെക്കാലം സൂക്ഷിക്കാൻ പറ്റിയ ഒരു അച്ചാറും. Special Healthy star fruit juice and pickle

വെയിലത്തുനിന്ന് വരുമ്പോൾ കുടിക്കാൻ മറ്റൊരു ജ്യൂസ് ആണ് സ്റ്റാർ ഫുഡ് തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ജ്യൂസ് ആണ് റൂട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ച മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തതിനുശേഷം ഇതിലേക്ക്

നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഐസ്ക്യൂബ് ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഇതിനെ ക്ലാസിലേക്ക് ഒഴിച്ച് കുടിക്കാവുന്നതാണ് ഇതൊരു നാരങ്ങ വെള്ളം പോലെ തന്നെ ഉണ്ടാകും. അതുപോലെ തന്നെയാണ് ഇതിന്റെ അച്ചാറും വളരെയധികം രുചികരമാണ് അതിനായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ചൂടായി

കഴിയുമ്പോൾ അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഒക്കെ ചേർത്ത് അതിനെ നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് കുറച്ചു മഞ്ഞൾപൊടി കുറച്ചു മുളകുപൊടി കായപ്പൊടിയും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് നന്നായിട്ട് വേവിച്ചു വറ്റിച്ചെടുക്കാൻ നല്ല രുചികരമായിട്ടുള്ള ഒരു അച്ചാറാണ് എണ്ണ തെളിഞ്ഞു വരുന്നവരെ ഇതടുക്കത്ത് വയ്ക്കണം അത്ര രുചികരമായ അച്ചാറിന്റെ റെസിപ്പി കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/NnouBzcvxOo?si=8T4YPeXT-nT3kNBq
Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSpecial Healthy star fruit juice and pickleTipsUseful tips