ഇത് ഉറപ്പായും വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കണം | Special Hair Oil

Special Hair Oil : ഇത് ഉറപ്പായും വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കണം എല്ലാവർക്കും വളരെയധികം പ്രധാനപ്പെട്ടതാണ് ഇതുപോലെ എണ്ണ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ ഉള്ളൂ അത് നമുക്ക് ഇതിലേക്ക്

എള്ളും ഉലുവയും നല്ലപോലെ വാർത്തെടു അതിനുശേഷം എള്ളും ഉലുവയും ചെറിയ ഉള്ളിയും ചെമ്പരത്തിപ്പൂവും ഒപ്പം തന്നെ കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ചതച്ചെടുക്കുക അതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതെല്ലാം ചേർത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുക്കി നല്ല കളർ ആയി വരുമ്പോൾ ഇതിനെ ഒന്ന് അടിച്ചു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് ഇത് തലയിൽ

തേച്ച് കുളിച്ചു കഴിഞ്ഞാൽ മുടി വളരാനൊക്കെ സഹായിക്കും തയ്യാറാക്കാനും വളരെ എളുപ്പത്തിലുള്ള ഒരു ഹീറോയിൽ കൂടിയാണ് ചേർക്കുന്ന ചേരുവകൾ എല്ലാം വളരെയധികം മുടിക്ക് പ്രധാനപ്പെട്ടതായതുകൊണ്ടുതന്നെ നമുക്ക് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്

ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് തയ്യാറാക്കുന്നത് ഉറപ്പായിട്ടും നിങ്ങൾ വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം

Special Hair Oil