Special Greenpeas Curry In Cooker : കുക്കറിൽ ഇതുപോലെ നമുക്ക് ഗ്രീൻപീസ് കറി ഉണ്ടാക്കിയെടുത്താൽ എപ്പോഴും നമുക്ക് കഴിക്കാൻ സാധിക്കും അതുപോലെ തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
ഇത്രയും രുചികരമായ ഒരു ഗ്രീൻപീസ് വെറുതെ തയ്യാറാക്കുന്നതിനായിട്ട് കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്മുള കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടിയും ചേർത്ത് കുറച്ച് സവാളയും ചേർത്ത്
കൊടുത്ത് അതിനെക്കുറിച്ച് തക്കാളിയും ചേർത്തു കൊടുത്ത് ആവശ്യത്തിനു മുളകുപൊടിയും ചേർത്തുകൊടുത്ത അതിനുശേഷം ഗ്രീൻപീസ് കുതിർത്ത് അതിലേക്ക് ഇട്ടുകൊടുത്ത നന്നായിട്ട് ഇതിനെ ഒന്ന് വെള്ളം ഒഴിച്ച് കുക്കർ അടച്ചുവെച്ച് നന്നായിട്ട് ഒന്ന് വേവിച്ചെടുക്കുക പെട്ടെന്ന് വെന്ത് കിട്ടുന്ന രുചികരമായിട്ടുള്ള കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും
ഈയൊരു കർത്താവ് മതി ഇറക്കി എടുക്കുന്നതിനുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്