കാറ്ററിംഗ് സ്പെഷ്യൽ ഫ്രൈഡ് റൈസ് തയ്യാറാക്കി എടുക്കാം| Special Fried Rice Recipe

Special Fried Rice Recipe : കാറ്ററിങ് കാർ ഉണ്ടാക്കുന്ന പോലെ നല്ല രുചികരമായ ഫ്രൈഡ്രൈസ് തയ്യാറാക്കി എടുക്കാം. അതിനൊരു പ്രത്യേക സ്വാദാണ്. എന്താണെന്ന് നമുക്ക് പിടി കിട്ടാത്ത രീതിയിലുള്ള ഒരു സ്വാദാണ് ഈ ഒരു കാറ്ററിങ് ഉണ്ടാക്കുന്ന ഫ്രൈഡ് റൈസിന് ഇതിനായിട്ട് നമുക്ക് നല്ലപോലെ കഴുകി

വൃത്തിയാക്കിയെടുത്ത് അതിന് നമുക്ക് നല്ലപോലെ ഒന്ന് ബട്ടൺ ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക. ഇനി നമുക്ക് അരി ഒരു സൈഡിൽ മാറ്റിവെച്ചതിനുശേഷം ഫ്രൈ തയ്യാറാക്കുന്നതിനായിട്ട് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കുറച്ച് പെരുംജീരകവും കുറച്ചു ക്യാരറ്റ് കുറച്ച് ബീൻസും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതൊന്നു വഴറ്റിയെടുക്കുക കുറച്ചു സവാള

കൂടി ചേർത്ത് പച്ചമുളകും ഇഞ്ചി ചതച്ചത് കൂടി ചേർത്ത് കൊടുത്ത് ഇതിനു വീണ്ടും വഴറ്റിയെടുക്കുക ഇതിലേക്ക് നമുക്ക് അടുത്തതായി ചേർക്കേണ്ടത് സോയാസോസും ചില്ലി സോസും ആണ് കുരുമുളകുപൊടിയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് ചോറ് കൂടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് നമുക്ക്

ആവശ്യത്തിന് അണ്ടിപ്പരിപ്പ് നെയിൽ വറുത്തതും കൂടി ചേർത്തു കൊടുക്കാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു ഇളക്കി യോജിപ്പിക്കാവുന്ന അവസാനമായിട്ട് മല്ലിയില തൂക്കി ഇതിനെ ഒന്ന് മിക്സ് ചെയ്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലെ എങ്ങനെയാണ് തയ്യാറാക്കുന്നത് മനസ്സിലാക്കുക ഈ ഒരു അരിയൊക്കെ വേവിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്

Special Fried Rice Recipe