ഇത്രനാളും ഉണ്ടാക്കിയ ഓംലെറ്റ് അല്ല ഈയൊരു ഓംലെറ്റ് കഴിച്ചാൽ പിന്നെ നമുക്ക് എന്നും ഇതു മതി എന്ന് പറയും Special fried masala omlette recipe ഇത്രനാൾ ഉണ്ടാക്കിയ ഓംപ്ലീറ്റ് പോലല്ലേ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ ഓംലെറ്റ് ആണ് സാധാരണ നമ്മൾ ഉള്ളി ഒക്കെ അരിഞ്ഞിട്ട് ഒരു ഉണ്ടാക്കിയെടുക്കാറുണ്ട് പക്ഷേ പലപ്പോഴും ഉള്ളിയും പച്ചമുളകും എടുത്തു കളയാറാണ് പതിവ് ചെയ്താൽ അങ്ങനെ ഒന്നും ചെയ്യേണ്ടി വരുകയുള്ള സ്വാദ് കൂടുകയും ചെയ്യും അത് നമുക്ക്
ചെറിയ ഉള്ളിയും കുറച്ചു ചുവന്ന മുളകും നല്ലപോലെ എണ്ണയിൽ മൂപ്പിച്ചെടുത്ത് കുറച്ചു കറിവേപ്പില ചേർത്ത് മൂപ്പിച്ചെടുത്തതിന് ശേഷം ഇതെല്ലാം നമുക്ക് മുട്ടയിലേക്ക് ഒഴിച്ചു കൊടുത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു പാൻ
ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം ഈ ഒരു മുട്ടയുടെ മിക്സ് ഒഴിച്ചുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് മറിച്ച് തിരിച്ചു നല്ല രുചികരമായിട്ടുള്ള ഓംലെറ്റ് ആണ് അത് മാത്രമല്ല ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ് ഈ ഒരു ഓംലെറ്റിൽ ഇതുപോലെ എല്ലാം വഴറ്റിയിട്ട് ചേർക്കുന്നുണ്ട് എന്ന് സ്വാദ് കൂടുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.