ചോറിന്റെ കൂടെ കഴിക്കാൻ ഒരു കിടിലൻ മുട്ട തോരൻ Special egg thoran

ചോറിന്റെ കൂടെ കഴിക്കാൻ ഒരു കിടിലൻ മുട്ട തോരൻ ഇതിനായി ആദ്യം വേണ്ടത് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് ആരെ ടീസ്പൂൺ കടുകിട്ടു കൊടുക്കണം എനിക്ക് ഒരു വറ്റൽമുളക് ചേർത്തു കൊടുക്കാം കുറച്ച് കറിവേപ്പില കൂടി ഇട്ടു കൊടുക്കാം.

ഇനി ഇതിലേക്ക് രണ്ട് വലിയ സവാളയാണ് ചേർക്കേണ്ടത് കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഇനി സവാള നല്ല സോഫ്റ്റ് ആക്കി എടുക്കാൻ ആയിട്ട് ഉപ്പു കൂടെ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി കൊടുക അതിനുശേഷം രണ്ടുമൂന്ന് പച്ചമുളക് നീളൻ അരിഞ്ഞത് ഇതിനകത്തോട്ട് ഇട്ടുകൊടുക്കുക ഇനി ഇതിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി ഇട്ടുകൊടുക്കുക.

ചതച്ചത് ഇനി ഇതിലേക്ക് ചേർക്കാനുള്ള പൊടികൾ അര ടേബിൾ സ്പൂൺ കുരുമുളകുപൊടി അര ടേബിൾ സ്പൂൺ റെഡ് ചില്ലി പൊടി കാൽ ടീസ്പൂൺ മഞ്ഞപ്പൊടി കാൽ ടീസ്പൂൺ വലിയ ജീരകം പൊടിച്ചത് ആവശ്യത്തിന് ഉപ്പ് നീ ഈ പൊടികൾ എല്ലാം ഇതിലേക്ക് ഇട്ട് നന്നായിട്ട് ഇളക്കി കൊടുത്ത് പച്ചമണം മാറുന്നതുവരെ

ഒന്ന് പാകം ചെയ്ത് എടുക്കുക ഇനി ഇതിലേക്ക് ഒരു തക്കാളി ചെറുതായിട്ട് അരിഞ്ഞത് കൂടെ ഇതിനകത്തേക്ക് നന്നായിട്ട് ഇളക്കി കൊടുക്കുക ഇനിയാണ് ഇതിലേക്ക് മുട്ട ചേർക്കേണ്ടത് ഞാനിവിടെ നാല് മുട്ടയാണ് എടുത്തിരിക്കുന്നത് ഇനി നാലു മുട്ടയും ഇതിലേക്ക് പൊട്ടിച്ച് ഇട്ടുകൊടുത്തിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക ഇനി ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ഇട്ടുകൊടുക്കുക ഒരു നുള്ളിന് ഗരം മസാല കൂടെ ചേർത്ത് ഇളക്കുക അങ്ങനെ നമ്മുടെ മുട്ട തോരൻ ഇവിടെ റെഡിയായിട്ടുണ്ട്

Special egg thoran