മുട്ടക്കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ special egg curry recipe

മുട്ടക്കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്ക് അതിനായിട്ട് മുട്ട നല്ല പോലെ പുഴുങ്ങിയെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കൊടുത്താൽ സവാളയും തക്കാളി ചേർത്ത് കൊടുത്തു

മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റിയതിന് അരച്ചെടുത്ത് വീണ്ടും അതിലേക്ക് ഒഴിച്ച് കൊടുത്തതിനുശേഷം എനിക്ക് തേങ്ങാപ്പാൽ ചേർത്ത് പൊഴിഞ്ഞു മുട്ടയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടി ആണിത്

കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.

Special egg curry recipe