മുട്ടയും തേങ്ങയും കൊണ്ട് ഇതുപോലൊരു പലഹാരം കഴിച്ചിട്ടുണ്ടോ | Special egg coconut doda recipe
Special egg coconut doda recipe| മുട്ടയും തേങ്ങയും കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ നമ്മൾ സാധാരണ കഴിക്കുന്നതെന്ന് വ്യത്യസ്തമായ ഒരു പലഹാരമാണ് ഇനി കഴിക്കുന്നത് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഒരു ബൗളിലേക്ക് ആവശ്യത്തിന് മൈദ ഇട്ടുകൊടുക്കാം അതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങയും മുട്ടയും പൊട്ടിച്ചൊഴിച്ച് കൊടുത്തതിനുശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചു ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം ഇനി നിങ്ങൾക്ക് മധുരം ഇഷ്ടമുണ്ടെങ്കിൽ
പഞ്ചസാര കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞിട്ട് നല്ലപോലെ ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ആവശ്യത്തിന് കലക്കിയെടുക്കുക അതിനുശേഷം.
അടുത്തതായിട്ട് നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവൊഴിച്ചുകൊടുത്ത് ഒന്ന് പരത്തിയെടുക്കുക അതിനുശേഷം നമുക്ക് ഇതിനെ ഒന്ന് ദോശ പോലെ ചുട്ടെടുക്കാവുന്നതാണ് ആവശ്യത്തിനു വേണമെങ്കിൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.