അധികം മധുരമില്ലാത്ത മധുരപലഹാരം. Vishu katta recipe

Vishu katta recipe | അധികം മധുരമില്ലാത്തത് നമുക്ക് എന്നാൽ കഴിക്കാൻ ഇഷ്ടപ്പെടുന്നതും ആയിട്ടുള്ള ഒരു മധുരപലഹാരമാണ് ഇനി തയ്യാറാക്കുന്നത് നമ്മുടെ വിഷുക്കട്ടയാണ് വിഷു സമയത്ത് നമ്മൾ പ്രത്യേകിച്ച് തയ്യാറാക്കി എടുക്കുന്ന ഈയൊരു വിഭവത്തിന്റെ സ്വാദ് വളരെയധികം രുചികരമാണ്.

ഇത് തയ്യാറാക്കുന്ന തേങ്ങാപാലിലാണ് മുഴുവനായിട്ട് നമുക്ക് കട്ടിയുള്ള തേങ്ങാപ്പാൽ തന്നെയാണ് ഇതിന് ആവശ്യമുള്ളത് തേങ്ങാപ്പാൽ ആദ്യം ഒരു പാനിലേക്ക് ഒഴിച്ച് ഒന്ന് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് നമുക്ക് അരച്ചു വെച്ചിട്ടുള്ള കുതിർത്ത അരി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കാം നന്നായി വേവേണ്ടത് ഈ തേങ്ങാപ്പാലിൽ തന്നെയാണ്.

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു തേങ്ങാ പാലിൽ കുറുകി വന്നിട്ടുള്ള അരിയിലേക്ക് ജീരകം കൂടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചു വീണ്ടും കട്ട് ചെയ്തു നന്നായിട്ട് വേവിച്ചെടുത്ത കറക്റ്റ് പാകത്തിന് ആക്കി എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് ഇതിനെ മാറ്റി നല്ലപോലെ കട്ടിയാവാൻ ആയിട്ട് വയ്ക്കുക

കട്ടി ആയതിനുശേഷം നമുക്ക് മുറിച്ചെടുക്കാവുന്നതാണ് ഇതിനുമുകളിൽ ആയിട്ട് നമുക്ക് ശർക്കര പാനി കൂടി ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെ രുചികരമാണ് നല്ല ഹെൽത്തിയാണ് എല്ലാവർക്കും ഇഷ്ടമാണ് ഒരു പ്രത്യേക ദിവസത്തിൽ തയ്യാറാക്കുന്ന വിഭവം ആണെങ്കിൽ പോലും നമുക്ക് സമയത്തു കിട്ടിയാലും തയ്യാറാക്കി കഴിക്കാൻ വളരെ ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.