5 മിനുട്ടിൽ ബ്രേക്ഫാസ്റ്റ് റെഡി. Easy egg breakfast recipe

Easy egg breakfast recipe | വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണിത് ഉപയോഗിക്കുന്നത് എന്ന് മാത്രമേയുള്ളൂ. പക്ഷേ മൈദ ആണെങ്കിൽ പോലും നമുക്ക് ഹെൽത്തി ആയിട്ട് നല്ല രുചികരമായിട്ട് കഴിക്കാൻ സാധിക്കും. അതിനായിട്ട് ആദ്യം ചെയ്യേണ്ടത് മൈദയിലേക്ക് ആവശ്യത്തിന് മുട്ട ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് പച്ചമുളക് മല്ലിയിലയും ചേർത്ത് കൊടുക്കാം.

നല്ലപോലെ ഇതൊന്നു വെള്ളം ഒഴിച്ച് കലക്കി കലക്കിയതിനുശേഷം കുറച്ച് കട്ടിയിൽ തന്നെ ഇത് കലക്കി എടുത്തതിനുശേഷം ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്തു നമ്മുടെ മാവ് ഒഴിച്ച് പരത്തി എടുക്കുന്ന റൊട്ടി പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും എങ്ങനെയാണെന്ന് നമുക്ക് വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം അപ്പോൾ മാത്രമേ കറക്റ്റ് ആയിട്ട് നമുക്ക് കിട്ടാൻ സാധിക്കുകയുള്ളൂ.

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു വിഭവത്തിന്റെ സ്വാദര്‍ നമുക്ക് എന്നും തയ്യാറാക്കാൻ പറ്റിയത് കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ സാധിക്കും മുട്ട ചേർന്നുകൊണ്ട് വളരെയധികം രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്