എളുപ്പത്തിൽ നല്ല കിടിലൻ ഒരു വെജിറ്റബിൾ കുറുമ തയ്യാറാക്കാം. Special easy vegetable Karuma recipe

എളുപ്പത്തിൽ നല്ല രുചികരമായിട്ടുള്ള ഒരു വെജിറ്റബിൾ കുറുമ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു വെജിറ്റബിൾ കുറുമയാണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് കുറച്ചു വെജിറ്റബിൾസ് എല്ലാം നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക.

അതിനുശേഷം നമുക്ക് ചെയ്യേണ്ടത് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക എണ്ണയിൽ വറുത്തത് കൂടി ചേർത്ത് കൊടുത്തതിനുശേഷം നമുക്ക് തേങ്ങ മുളകുപൊടി ഗരം മസാല മഞ്ഞൾപ്പൊടി പച്ചമുളക് എന്നിവയെല്ലാം ചേർത്തുകൊടുത്ത നന്നായിരുന്നു അരച്ചെടുത്തതിലേക്ക് ഒഴിച്ചുകൊടുക്കുക അതിലേക്ക് തേങ്ങാപ്പാൽ വേണമെങ്കിൽ അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്.

അതിനുശേഷം നമുക്ക് ഇതിലേക്ക് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്തു നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക. വളരെ രുചികരമായിട്ട് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു വെജിറ്റബിൾ കുറുക്ക് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.