ഇപ്പോഴത്തെ ട്രെൻഡിങ് ആയിട്ടുള്ള ഈയൊരു ബ്രഡ് വെച്ചിട്ടുള്ള റെസിപ്പി എല്ലാവർക്കും ഇഷ്ടമാണ് എല്ലാവർക്കും അറിയാവുന്നതാണ് നമുക്ക് കുറച്ചുകൂടി ടേസ്റ്റ് തയ്യാറാക്കിയെടുക്കാം അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഇത് നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട്
ആദ്യം ചെയ്യേണ്ടത്. ഇതിനിടെ നമുക്ക് ആദ്യം ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ബ്രെഡ് രണ്ടോ മൂന്നോ കഷണം എടുക്കുക അതിനുശേഷം ഇനി ഒരു പാനിലേക്ക് ആവശ്യത്തിന് ബട്ടർ തേച്ചുകൊടുത്ത് അതിലേക്ക് ഉരുണ്ട വച്ച് രണ്ട് സൈഡീച്ചതിനു ശേഷം അതിലേക്ക് കുറച്ച് പഞ്ചസാരയും കൂടി ചേർത്തു കൊടുത്തു അതിലേക്ക് പാലും കൂടെ ഒഴിച്ചു
കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് രണ്ട് സൈഡും ഒരുമിച്ച് എടുക്കുകയാണ് ചെയ്യുന്നത് ഇത്ര മാത്രമേ ചെയ്യുന്നുള്ളൂ വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഹെൽത്തി ആയിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്