പൂ പോലെ ഒരു പലഹാരം നല്ല കറുമുറ കഴിക്കാം Special crispy snack recipe

ഇതുപോലൊരു പലഹാരം കഴിക്കുന്നതിനോട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആവശ്യത്തിന് മൈദമാവും പാൽപ്പൊടിയും അതിലേക്ക് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിലൊന്ന് കുഴച്ചെടുത്തതിനു ശേഷം ഇതിനെ ഒന്ന് പരത്തി എടുത്തതിനുശേഷം അതിനൊന്നും മടക്കി അതിനെ വീണ്ടും നമുക്ക് അതിനുള്ള ഒരു പഞ്ചസാര പൊടി

ചേർത്ത് നല്ലപോലെ ഒന്ന് പരത്തിയെടുത്തതിനുശേഷം ഇതിന് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം ഇതിനെ ഓരോ രണ്ടുമൂന്നെണ്ണം വെച്ചിട്ട് അതിനെ ഒന്ന് മിഡിൽ ഒന്ന് പ്രസ് ചെയ്യുമ്പോൾ പൂ പോലെ ആയി കിട്ടും അതിനെ നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്

തയ്യാറാക്കാനും വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നല്ല കറു മുറാ കഴിക്കാവുന്ന ഒരു പലഹാരമാണ്. ഈ ഒരു പ്രധാന ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ചെറിയ മധുരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അതുപോലെതന്നെ പാൽപ്പൊടിയാണ് ചേർത്ത് കൊടുക്കുന്നത് അതുകൊണ്ടുതന്നെ ടേസ്റ്റ് കൂടുതലാ കിട്ടുകയും ചെയ്യും.

https://youtu.be/F8G5WhHXvw8?si=XjRojyckIU-0oksM
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodSpecial crispy snack recipeTipsUseful tips