തേങ്ങാപ്പാൽ ചേർത്ത് നാടൻ ചെമ്മീൻ കറി തയ്യാറാക്കാം. Special coconut milk prawns recipe

തേങ്ങാപ്പാൽ ചേർത്ത നല്ല നാടൻ ചെമ്മീൻ കറി തയ്യാറാക്കാൻ ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിക്ക് ക്ലീൻ ചെയ്തെടുക്കുക അതിനുശേഷം അടുത്തതായി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടു അതിനുശേഷം അതിലേക്ക് ആവശ്യത്തിന് തക്കാളിയും ചേർത്ത് നന്നായിട്ട് വഴറ്റി

എടുത്തതിനുശേഷം അതിലേക്ക് തേങ്ങ മഞ്ഞൾപൊടി ജീരകം നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം നല്ലപോലെ കുരുമുളക് പൊടി ചേർത്ത് ആവശ്യത്തിനു ഉപ്പും തേങ്ങാപ്പാലും ചേർത്തു കൊടുക്കുക. നല്ലപോലെ തേങ്ങാപാൽ ചേർത്ത് കുറുക്കിയെടുക്കുക അതിലേക്ക് നമുക്ക് തേങ്ങ ആവശ്യമുണ്ടെങ്കിൽ മാത്രം ചേർത്ത് കൊടുത്താൽ മതി ചിലർക്കൊക്കെ

കുറച്ചുകൂടി കിട്ടണമെങ്കിൽ അതിലേക്ക് തേങ്ങ ചേർത്തു കൊടുക്കാം തേങ്ങാപ്പാൽ മാത്രം ചേർത്താൽ മതിയാവും അതിനുശേഷം ഇതിലേക്ക് പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്തു കൊടുക്കാം. സമയം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/0sKZT4IwIxw?si=T2IY15AtWvYO8ZfN
Easy recipesHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTips