ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒരു ചമ്മന്തി ഒരു ചമ്മന്തി തയ്യാറാക്കുന്ന വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കാശ്മീരി മുളകു സാധാരണ
അവിടെ വെച്ചിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം അതിലേക്ക് ചെറിയ ഉള്ളിയും ചേർത്ത് നല്ലപോലെ വാർത്തെടുക്കാം കുറച്ച് ഇഞ്ചിയും കൂടെ ചേർത്ത് നന്നായിട്ട് വറുത്തെടുത്ത് മാറ്റിവച്ചതിനുശേഷം എല്ലാം കൂടി ഒന്ന് പൊടിച്ചെടുക്കുക കുറച്ച് ഉപ്പും ചേർത്ത് കൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക്
ആവശ്യത്തിന് തൈര് ഒഴിച്ചുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് വളരെ രുചികരമായ ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു എന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുകൂടി ഇത്രയധികം രുചികരമായ ഒരു റെസിപ്പി നിങ്ങൾ അറിയാതെ പോകരുത്.
എങ്ങനെയാണ് തയ്യാറാക്കേണ്ടത് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.