പ്രതീക്ഷിച്ചതിലെ ഇരട്ടി രുചിയിൽ തന്നെ നമുക്ക് ഈ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കണമെങ്കിൽ ഇതൊക്കെ ചെയ്യണം. Special Chicken Toast Recipe

Special Chicken Toast Recipe : പ്രതിഷേധത്തിന് നമുക്ക് ഇതുപോലെ ചിക്കൻ റോസ് തയ്യാറാക്കി എടുക്കണമെങ്കിൽ ഇതൊക്കെ ചെയ്യണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ ഹെൽത്തി തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട്

നമുക്ക് ആവശ്യത്തിന് ചിക്കൻ ചെറിയ മുറിച്ചെടുത്തതിന് ശേഷം നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ഇനി നമുക്ക് ചെയ്യേണ്ടത് ഒരുപാട് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു നല്ലപോലെ ഉപ്പും ചേർത്ത് വഴറ്റി നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് തന്നെ നമുക്ക്

ആവശ്യത്തിന് തക്കാളി കൂടി ചേർത്തു കൊടുത്ത് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് ചിക്കൻ മസാല എന്നിവ ചേർത്ത് കുരുമുളകുപൊടിയും പച്ചമുളകും ചേർത്തു നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക ചിക്കൻ നല്ലപോലെ

വെന്തു കിട്ടണം ചിക്കൻ നല്ലപോലെ വഴണ്ട് കിട്ടണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലെ ചിക്കൻ വരട്ടിയത് ഉണ്ടെങ്കിൽ ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി

https://youtu.be/Bps_ifrwFNs?si=aSvmNOO9g4Pnrti1

Special Chicken Toast Recipe