പൊരിച്ച കോഴിയുടെ രുചി രഹസ്യം അറിയില്ല എന്ന് ഇനി ആരും പറയില്ല. Special chicken masala chicken fry recipe

വളരെ സ്പെഷ്യൽ ആയിട്ട് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് പൊരിച്ച കോഴി അതായത് നമുക്ക് വളരെ രുചികരമായിട്ട് ഇത് കിട്ടണമെന്നുണ്ടെങ്കിൽ അതിലെ മസാലയിൽ തന്നെയായിരിക്കും മാജിക് ഉണ്ടായിരിക്കുക ഈയൊരു മസാലയിലെ മാജിക് എന്താണ് അറിയുന്നതിന് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി

എടുക്കാൻ പറ്റുന്ന ഈ മസാല ഏതാണെന്ന് നോക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചിക്കൻ നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി അതിന്റെ ഒപ്പം തന്നെ ഗരം മസാല ഒപ്പം തന്നെ ചിക്കൻ മസാല പിന്നെ ചേർക്കേണ്ടത് കുരുമുളകുപൊടി ഇനി ഇതിലേക്ക് ചേർക്കേണ്ടത് തൈരും അതിന്റെ ഒപ്പം തന്നെ കോൺഫ്ലോറും ഇനി ഇതിലേക്ക് ഒരു നുള്ള് അരിപ്പൊടിയും ചേർത്തു കൊടുത്ത് ഇനി ബാക്കി ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ശേഷം ഇതെല്ലാം നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം

കുറച്ചുസമയൊന്നും അടച്ചു വയ്ക്കണം എത്ര സമയം അടച്ചു വയ്ക്കണമെന്ന് ഏത് രീതിയിലാണ് വറുത്തെടുക്കേണ്ടതെന്നും വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

ഈ ഒരു റെസിപ്പി തയ്യാറായിക്കഴിഞ്ഞാൽ പിന്നെ നമുക്ക് ആവശ്യത്തിന് എണ്ണ ഒരു ചീനച്ചട്ടിയിൽ വച്ചുകൊടുത്തു ഈ ചിക്കൻ ചേർത്തു കൊടുത്ത് നന്നായിട്ട് വറുത്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു രുചിക്കൂട്ട് അറിയാതെ പോകരുത് ഇതാണ് നമ്മുടെ തട്ടുകടയിലെ ഒക്കെ ചിക്കന്റെ ആ ഒരു സ്വാദ് നമുക്ക് കിട്ടുന്നതിന് കാരണം.

Easy recipesHealthy foodHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodSpecial chicken masala chicken fry recipeTips